Book Name in English : Varaahi Mahaathmyam
വിളിച്ചാൽ വിളികേൾക്കുന്ന ദൈവമാണ് വാരാഹിദേവി. അവൾ ശക്തിക്ക് അധിപതിയാണ്. ഏറ്റവും വലിയ ശക്തിയുള്ളവൾ. വാക്ചാതുര്യം, പ്രവർത്തനശക്തി എന്നീ രണ്ടിനും അധികാരി. ഭക്തന്മാർക്ക് ഇവൾ ഏറ്റവും വലിയ സംരക്ഷക. ശത്രുക്കൾക്ക് ദഹിപ്പിക്കുന്ന അഗ്നി.
ഭയം, വിഷമം, പക, തടസ്സം, ചഞ്ചലം എന്നീ പ്രശ്‌നങ്ങൾ ഉള്ള വർക്ക് അഭയം തരുന്ന മഹാ അത്ഭുതമാണ് വാരാഹി.
കാട്ടുപന്നിയുടെ മുഖം, സൗന്ദര്യമുള്ള യുവതിയുടെ ശരീരം ഉള്ള ദേവി. നാല് കൈകൾ, എട്ടു കൈകൾ, പതിനാറ് കൈകൾ എന്നു വിവിധ രൂപത്തിൽ ഇവൾ വിളങ്ങുന്നുWrite a review on this book!. Write Your Review about വാരാഹി മഹാത്മ്യം Other InformationThis book has been viewed by users 467 times