Book Name in English : Vaalmeekiraamaayanam Sampoornagadhya Paribhasha Sahithyam Utharakandam -7
ജീവസ്പര്‍ശിയായ സംഭവങ്ങളും ഉപാഖ്യാനങ്ങളുമുള്‍കൊള്ളുന്നതും ഇതിഹാസശെലി തികച്ചും പ്രകടമാക്കുന്നതുമാകുന്നു. ഉത്തരകാണ്ഡം. സീതപരിത്യാഗവും ഭൂമിദേവിയുടെ മടിത്തട്ടിലേറി സിതയുടെ അന്തര്‍ധാനവും നിസഹായനായും സ്വന്തം ഇച്ഛയ്ക്ക് വിധേയമായി പ്രവര്‍ത്തിക്കുവാനാകാതെ ധര്‍മ്മ സങ്കടത്തിപ്പെട്ടുഴലുന്ന രാമനും വായനക്കാരന്റെ ചിത്തത്തില്‍ മായാതെ നിലകൊള്ളുന്നു.Write a review on this book!. Write Your Review about വാല്മീകി രാമായണം - സമ്പൂര്‍ണ ഗദ്യ പരിഭാഷാസഹിതം ഉത്തരകാണ്ഡം - 7 Other InformationThis book has been viewed by users 1228 times