Book Name in English : Vaalmeekiraamaayanam - Sampoornagadhya Paribhasha Sahithyam Yuddhakandam - 6
വാനരസേനയോടൊപ്പം രാമന്റെ പറപ്പുറപ്പാടില്‍ തുടങ്ങി രാമഭിക്ഷേകം വരെയുള്ള സംഭവ ബഹുലമായ രാമായണ കഥാഭാഗമുള്‍കൊള്ളുന്നതാണ് യുദ്ധകാണ്ഡം. പ്രമുഖ രാഷസരെയും രാവണനെയും വധിച്ച് സീതയെ വീണ്ടെടുക്കുന്ന രാമന്‍ നിഷ്കരുണം ഭാര്യയെ തള്ളിപ്പറയുന്ന സന്ദര്‍ഭം ഏതൊരാളിലും വേദനയുളവാക്കുന്നതാണ്.Write a review on this book!. Write Your Review about വാല്മീകി രാമായണം - സമ്പൂര്‍ണ ഗദ്യ പരിഭാഷാസഹിതം യുദ്ധകാണ്ഡം - 6 Other InformationThis book has been viewed by users 1217 times