Book Name in English : Valmeeki Ramayanam kuttikalkku
ഭാരതീയ ഇതിഹാസത്തിലെ ആദികാവ്യമായ വാല്‍മീകൊരാമായണത്തിന്റെ സംക്ഷേപരൂപം . ഒരു മുത്തശ്ശിക്കഥപോലെ ഇതിഹാസകഥകള്‍ അനുഭവവേദ്യമാകുന്നു . കഥയും കഥാപാത്രങ്ങളും കാലത്തിന്റെ മറയില്ലാതെ കുട്ടികള്‍ക്ക് ആസ്വാദ്യകരമാകുന്നു . വിനോദവും വിജ്ഞാനവും ഒരുമിച്ചുനല്‍കുന്ന കൃതി . കുട്ടികള്‍ക്ക് പുതിയൊരു വായനാനുഭവം . ബാലസാഹിത്യ രംഗത്ത് ഏറ്റവും മൂല്യവത്തായ സംഭാവന കുട്ടികളുടെ രാമായണം .
Write a review on this book!. Write Your Review about വാല്‌മീകിരാമായണം കുട്ടികള്‍ക്ക് Other InformationThis book has been viewed by users 2265 times