Book Name in English : V T Sathyanweshiyum Viplavakariyum
വി.ടി. എന്ന വിപ്ലവകാരിയുടെ കർമ്മകാണ്ഡത്തിലേക്കും ആശയലോകത്തേക്കും ആഴത്തിൽ സഞ്ചരിക്കാൻ പ്രേരിപ്പിക്കുന്ന പുസ്തകം. ജീവിതത്തിൽ വിശാലമാനവികതാബോധവും സഹാനുഭൂതിയും പുലർത്തിയ വി.ടി.യുടെ സംഭവബഹുലമായ ജീവിതത്തെ തികഞ്ഞ സാഹിത്യഗുണത്തോടെ അടയാളപ്പെടുത്തുന്ന ഈ കൃതി നവോത്ഥാനപ്രസ്ഥാനങ്ങളുടെ ഒരു പരിഛേദദർശനം പോലെ അനുഭവപ്പെടുന്നതാണ്.Write a review on this book!. Write Your Review about വി ടി സത്യാന്വേഷിയും വിപ്ലവകാരിയും Other InformationThis book has been viewed by users 14 times