Book Name in English : Vikramaadithyante Simhasanam
വിക്മാദിത്യന്റെ സിംഹാസനത്തിന് നീതിയുടെ കഥ പറയാനുണ്ട്. മനുഷ്യരെ നന്മയിലേക്കു തിരികെ വിളിക്കുന്ന ധര്‍മ്മനീതിയുടെ ഇരിപ്പിടമാണ് ഈ സിംഹാസനം. വിക്രമാദിത്യകഥകള്‍ കേട്ടുവളര്‍ന്നവരാണ് ഭാരതീയര്‍. ഈ പുസ്തകം വായിച്ചു വളരുന്ന കുട്ടികള്‍ക്ക് മനുഷ്യനന്മയുടേയും സദാചാരത്തിന്റേയും ഒരു പൂവിതളെങ്കിലും സ്വന്തമായിരിക്കും
Write a review on this book!. Write Your Review about വിക്രമാദിത്യന്റെ സിംഹാസനം Other InformationThis book has been viewed by users 2158 times