Image of Book കംപാര്‍ട്‌മെന്റ്
  • Thumbnail image of Book കംപാര്‍ട്‌മെന്റ്
  • back image of കംപാര്‍ട്‌മെന്റ്

കംപാര്‍ട്‌മെന്റ്

ISBN : 9789355491770
Language :Malayalam
Edition : 2010
Page(s) : 152
Condition : New
3 out of 5 rating, based on 19 review(s)

Book Name in English : Compartment

ഐ.റ്റി. പ്രൊഫഷണല്‍ കാര്‍ത്തികയുടെ കൊലപാതകത്തിനു പിന്നിലെ യഥാര്‍ഥ കുറ്റവാളിയെ കണ്ടെത്താനുള്ള , ഡിറ്റക്ടീവ് ശിവശങ്കര്‍ പെരുമാളിന്റെ സാഹസികവും ഉദ്വേഗജനകവുമായ അന്വേഷണത്തിന്റെ ഞെട്ടിപ്പിക്കുന്ന വിശദാംശങ്ങളുമായി ഒരു വ്യത്യസ്ത കുറ്റാന്വേഷണ നോവല്‍.
ആദ്യവസാനം വായനക്കാരന്റെ ജിജ്ഞാസയെ തൊട്ടുണര്‍ത്തുന്ന പുതുമയുള്ള ഡിറ്റക്ടീവ് ത്രില്ലര്‍.
reviewed by Anonymous
Date Added: Thursday 9 Mar 2017

വിക്സ് മാംഗോ ട്രീഒരൊറ്റ പുസ്തകത്തിൽ ഒരുമിച്ച് വിവിധ കഥകൾ സമാഹാരമാണ്, Vicks മാംഗോ ട്രീ അടിയന്തരാവസ്ഥക്കാലത്ത് സ്ഥിതിവിശേഷം കുറിച്ച് ചിന്തിക്കുന്നത് എത്തും. പത്രപ്രവർത്തകരും മധ്യവർഗ്ഗ ഈ പുസ്തകം തീർച്ചയായും അറിയാപ്പെടുന്നത് ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യത്തിന്റെ ഉപദ്രവിച്ചു ചെയ്തു വിധം തന്ത്രപൂർവം വടംവലി. Read More...

Rating: 5 of 5 Stars! [5 of 5 Stars!]
Write Your Review about കംപാര്‍ട്‌മെന്റ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2915 times

Customers who bought this book also purchased