Book Name in English : Vijayikkan Oru Masthishkam
ഡോ. ജോൺ മുഴുത്തേറ്റ്
• സംഗീതം മസ്തിഷ്ക പോഷണത്തിന്
• സുഗന്ധങ്ങളുടെ മസ്തിഷ്കസ്വാധീനം
• മസ്തിഷ്കശേഷികൾ വർധിപ്പിക്കാൻ കീർത്തനകിയ
• മസ്തിഷ്കപോഷണം ആഹാരത്തിലൂടെ
• ക്രിയേറ്റിവിറ്റിയുടെ രഹസ്യങ്ങൾ
• വായനയുടെ മനഃശാസ്ത്രമാനങ്ങൾ
• ധ്യാനവും മസ്തിഷ്കതരംഗങ്ങളും
• സ്പീഡ് റീഡിങ്ങിന് ദശത്രന്തങ്ങൾ
• ഓർമയുടെ മനഃശാസ്ത്രരഹസ്യങ്ങൾ
• ഓർമശക്തിക്ക് ചില ആഹാരശീലങ്ങൾ
മനഃശക്തിയുടെ രഹസ്യങ്ങളും അതു വർധിപ്പിക്കുവാനുള്ള മാർഗങ്ങളും സമഗ്രമായി അവതരിപ്പിക്കുന്നു. പൗരാണികമായ പൗരസ്ത്യവിദ്യകളും ആധുനിക മനഃശാസ്ത്രമാർഗങ്ങളും ഉൾക്കൊള്ളിച്ചു തയ്യാറാക്കിയ പുസ്തകം വിദ്യാർഥികൾക്കും അധ്യാപകർക്കും ഒരുപോലെ പ്രയോജനപ്രദമാണ്.Write a review on this book!. Write Your Review about വിജയിക്കാൻ ഒരു മസ്തിഷ്‌കം Other InformationThis book has been viewed by users 5143 times