Book Name in English : Vidoba
ഫ്ളാറ്റിന്റെ പത്താംനിലയിൽനിന്നു താഴേക്കുനോക്കി രാത്രികാഴ്ചകളിൽ കണ്ണും നട്ട് ഞാൻ ചിന്തകളിൽ മുഴുകി. പാതിരാനക്ഷത്രങ്ങൾ കണ്ണുചിമ്മി എഴുതാൻ പറയുന്നതായി തോന്നി. ദേവയാനിയെ കാണാതായിട്ട് ഇന്ന് എട്ടുദിവസം പിന്നിടുന്നു...
അതീന്ദ്രിയയാഥാർത്ഥ്യങ്ങളുടെ അജ്ഞാതഭൂമികകളിലേക്ക് അനുവാചകരെ കുട്ടിക്കൊണ്ടുപോകുന്ന ആഖ്യാനചാരുത.Write a review on this book!. Write Your Review about വിഠോബ Other InformationThis book has been viewed by users 130 times