Book Name in English : Vilakkukalukal
നമ്മുടെ വിളക്കുകള്‍ക്ക് എന്തു സംഭവിച്ചുവെന്ന ആകുലതയാണ് ഈ പുസ്തകത്തിന്റെ അന്തര്‍ധാര. വിളക്കുകാലുകള്‍ ഇരുളുമ്പോള്‍ ഒരു സന്യാസി തെരുവിലൂടെ ഉറക്കെ വിളിച്ചു ചോദിക്കുന്നു 'തീ വേണ്ടേ തീ, തിരിതെളിക്കാന്‍?' ഇതാണു ഈ പുസ്തകത്തിന്റെ നിയോഗമെന്ന് ഫാ. ബോബി ജോസ് കപ്പൂച്ചിന്‍Write a review on this book!. Write Your Review about വിളക്കുകാലുകള്‍ Other InformationThis book has been viewed by users 2476 times