Book Name in English : Vivekanandam
സ്വാമി വിവേകാനന്ദന്റെ വ്യക്തിത്വം രൂപപ്പെടുന്നത് ജീവചരിത്രങ്ങള്‍ക്കപ്പുറം കടന്ന് അദ്ദേഹത്തിന്റെ മാനസിക വ്യാപാരങ്ങളിലൂടെ അടുത്തറിയാന്‍ ശ്രമിക്കുന്ന അപൂര്‍വ്വ രചന. ജീവിതത്തിക് അദ്ദേഹം നേരിട്ട പ്രതിസന്ധികളെ അറിയാനും ശ്രീ രാമകൃഷ്ണദേവന്റെ അനുഗ്രാഹാശിസ്സുകളോടെ അവയെ നേരിട്ടതെങ്ങെനെയെന്ന് കണ്ടെത്താനും ഡോ നരേന്ദ്ര കോഹ് ലി ശ്രമിക്കുന്നു.Write a review on this book!. Write Your Review about വിവേകാനന്ദം Other InformationThis book has been viewed by users 1106 times