Book Name in English : Visudha Chavarayachan Girisringathile Kavalvilakku
തന്റെ ജീവിതകാലം മുഴുവന്‍ ദൈവോന്മുഖനായി ജീവിച്ച ചാവറപ്പിതാവ് ആഴമായ പ്രാര്‍ത്ഥനയുടെ മനുഷ്യനായിരുന്നു. ദൈവത്തെ ഭക്ഷണവും പാനീയവുമായിക്കണ്ട അദ്ദേഹത്തിന് ദൈവവ തിരുമുമ്പില്‍ നിന്നും അന്യമായ ജീവിത നിമിഷങ്ങളുണ്ടായിരുന്നില്ല.Write a review on this book!. Write Your Review about വിശുദ്ധ ചാവറയച്ചന്‍ ശിരിശൃംഗത്തിലെ കാവല്‍ വിളക്ക് Other InformationThis book has been viewed by users 1408 times