Book Name in English : Vishmayavarambiloodangane
ആഴമുള്ള രചനകളേക്കാള്‍ ഗൗരവവും ശ്രദ്ധയും ആവശ്യപ്പെടുന്നുണ്ട് ബാലസാഹിത്യരചന എന്ന് ഹരിദാസ് കരിവെള്ളൂരിന് അറിയാം. അതുകൊണ്ടാണ് കരിവെള്ളൂരിന്റെ വിസ്മയവരമ്പിലൂടങ്ങനെ എന്ന കൃതി പാഠപുസ്തകങ്ങളില്‍ പോലും ഇടം പിടിച്ചത്.Write a review on this book!. Write Your Review about വിസ്മയവരമ്പിലൂടങ്ങനെ Other InformationThis book has been viewed by users 873 times