Image of Book വെബിനിവേശം
  • Thumbnail image of Book വെബിനിവേശം
  • back image of വെബിനിവേശം

വെബിനിവേശം

ISBN : 9789355496485
Language :Malayalam
Edition : 2023
Page(s) : 256
Condition : New
no ratings yet, be the first one to rate this !

Book Name in English : Webinivesam

രാംമോഹന്‍ പാലിയത്തിന്റെ വെബിനിവേശം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മാനവജീവിതത്തിന്റെ ഊടുംപാവുമായ വെബ്ബിന്റെ കഥകള്‍ ആദ്യമായി
മലയാളിവായനക്കാര്‍ക്കായി അവതരിപ്പിക്കുന്നു. നേരത്തേ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ അടിച്ചുവന്ന, ഏറെ ജനശ്രദ്ധനേടിയ ഈ ഗ്രന്ഥത്തിലെ ലേഖനങ്ങള്‍
വിജ്ഞാനപ്രദമാണെന്ന് ഞാന്‍ പറയുമ്പോള്‍ അതിനു സാമാന്യമായ അര്‍ത്ഥമല്ല ഉദ്ദേശിക്കുന്നത്. ഇന്നത്തെ കാലത്തെ വിജ്ഞാനത്തിന് എന്റെ സ്വകാര്യനിര്‍വ്വചനം ഇപ്രകാരമാണ്: ഗൂഗ്‌ളില്‍ കാണാത്തതെന്തോ അത്. അതിനായി അസാമാന്യമായ ഉള്‍ക്കാഴ്ച വേണം; പോരാഞ്ഞിട്ട് പരന്ന വായനയും ഓര്‍മ്മശക്തിയും. ഈ പുസ്തകത്തിലെ ലേഖനങ്ങളില്‍ രാംമോഹന്‍ ഇവയെല്ലാം പ്രദര്‍ശിപ്പിക്കുന്നു. അതാകട്ടെ ഈ നൂറ്റാണ്ടില്‍ സങ്കീര്‍ണ്ണമായ ആശയവിനിമയത്തിന് ഉപയുക്തമായ ആധുനികമായ ഭാഷയിലൂടെയും.
Write a review on this book!.
Write Your Review about വെബിനിവേശം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 727 times

Customers who bought this book also purchased
Cover Image of Book ഉറയൂരല്‍
Rs 290.00  Rs 273.00