Book Name in English : Vellirekhakal
അസാധാരണമായ ഹൃദയ ബന്ധങ്ങളെ ആവിഷ്കരിക്കുന്ന നോവലുകളുടെ സമാഹാരം. ഡോക്ടര്‍ ദേവയാനിയുടെ പ്രണയ കഥയാണ് ജീവിതമെന്ന നദിയിലുള്ളതെങ്കില്‍ നഴ്സിങ് വിദ്യാര്‍ത്ഥി റോസിയുടെ പ്രണയാനുഭവങ്ങളാണ് വെള്ളിരേഖയിലുള്ളത്.Write a review on this book!. Write Your Review about വെള്ളി രേഖകള്‍ Other InformationThis book has been viewed by users 2974 times