Book Name in English : Venal
ഭൂമിയിലുള്ള സകലർക്കും ഓരോതരം അസ്വസ്ഥതകളില്ലാതെ ജീവിക്കാനാകില്ലെന്ന രാമൻകുട്ടിയുടെ തത്ത്വചിന്തയിലൂടെ വികസിക്കുന്ന നോവൽ. സത്യത്തിൻ്റെ മുഖം എത്ര ക്രൂരമാണ് എന്ന ചിന്ത പ്രപഞ്ചാരംഭം മുതലുള്ള നീതിവാക്യമാണെന്നതാണ് ഈ കൃതിയുടെ അന്തസ്സത്ത.
പശുവിനെ നഷ്‌ടപ്പെട്ട് ഒരാൾ അന്വേഷിച്ചു നടക്കുന്നത് പശുവിനെ മാത്രമല്ല, തൻ്റെ തന്നെ ലോകത്തെയാണ് എന്നതും എവിടെ അലഞ്ഞാണ്
തന്നെത്തന്നെ കണ്ടെത്തുക എന്നതും നോവൽ നൽകുന്ന വെളിപാടാണ്.
മണ്ണിൻ്റെ മണമുള്ള കൃതി.Write a review on this book!. Write Your Review about വേനൽ Other InformationThis book has been viewed by users 23 times