Book Name in English : Verukal Padarunna Vazhikal
കൊതിച്ചതല്ല വിധിച്ചതെന്ന് ബോധ്യമായ അനിത വിധിച്ചതുകൊണ്ട്‌തൃപ്‌തിപ്പെടാന്‍ ശ്രമിച്ചു. അതും തട്ടിത്തകര്‍ത്ത് വിധി കൊതിച്ചതല്ല വിധിച്ചതെന്ന് ബോധ്യമായ അനിത വിധിച്ചതുകൊണ്ട് തൃപ്‌തിപ്പെടാന്‍ ശ്രമിച്ചു. അതും തട്ടിത്തകര്‍ത്ത് വിധി പൊട്ടിച്ചരിരിച്ചപ്പോള്‍ തകര്‍ന്നത് ഒരു ജീവിതവീണയുടെ മുറുകിയ കമ്പിളികളാണ്. നിലച്ചത് ഒരു ഗാനപ്രപഞ്ചമാണ്. ഹൃദയാവര്‍ജകമായ ഒരു ജീവിതകഥ അത്യാകര്‍ഷകമായി വരച്ചുകാട്ടുന്നു നോവലിസ്‌റ്റ്.
Write a review on this book!. Write Your Review about വേരുകള്‍ പടരുന്ന വഴികള്‍ Other InformationThis book has been viewed by users 2649 times