Image of Book വ്രണം പൂത്ത ചന്തം
  • Thumbnail image of Book വ്രണം പൂത്ത ചന്തം

വ്രണം പൂത്ത ചന്തം

ISBN : 9788182670945
Language :Malayalam
Edition : January 2017
Page(s) : 88
Condition : New
3 out of 5 rating, based on 7 review(s)
Printed Book

Rs 100.00
Rs 90.00

Book Name in English : Vranam Pootha Chantham

ഭൂമിയിലെ ഏറ്റവും വലിയ ജീവിയെ ചതിയില്‍ കുരുക്കി മെരുക്കിയെടുത്ത് സ്വന്തം ആഘോഷങ്ങള്‍ക്കും ആനന്ദങ്ങള്‍ക്കും ഇരയാക്കി മാറ്റുന്ന മനുഷ്യന്റെ ക്രൂരതയുടെ നേര്‍ച്ചിത്രമാണ് ഈ പുസ്തകം.

ആനയോടുള്ള ക്രൂരതകളെയും ആനച്ചന്തത്തിനു പിന്നിലെ മുറിവുകളെയും കുറിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ ലേഖനങ്ങളുടെ സമാഹാരം. ഒപ്പം ഫോട്ടോകളും..
Write a review on this book!.
Write Your Review about വ്രണം പൂത്ത ചന്തം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3237 times

Customers who bought this book also purchased