Book Name in English : Varshangalkku Munpu
ബിനി ഭാസ്ക്‌കരൻ്റെ വർഷങ്ങൾക്ക് മുമ്പ്’ എന്ന കഥാസമാഹാരത്തിലേ രചനകൾ മനോവ്യാപാര ങ്ങളുടെ ആവിഷ്ക്കാരങ്ങളാണ്,
ഭൂതകാലത്തിലേക്കും വർത്തമാനകാലത്തിലേക്കും മാറിമാറി സഞ്ചരിക്കുന്ന ലാടം പോലെയാണ് ബിനിയുടെ കഥനരീതി.
കഥാപാത്രങ്ങളെക്കൊണ്ട് സമ്പന്നമെങ്കിലും സംഭാഷണങ്ങൾ ഇല്ലാത്ത ഒരുതരം എഴുത്താണ് ഈ കഥാകാരിയുടേത് ആത്മഭാവങ്ങൾ
തന്നെയാണ് കൂടുതലും
Write a review on this book!. Write Your Review about വർഷങ്ങൾക്ക് മുൻപ് Other InformationThis book has been viewed by users 52 times