Book Name in English : Sangupushpangal
ഒറ്റയിരിപ്പിൽ വായിച്ചുപോകാവുന്ന ഇരുപതു കഥകളുടെ സമാഹാരമാണ് സ്മിത ദാസിന്റെ ’ ശംഖുപുഷ്പങ്ങൾ ’ . അങ്ങേയറ്റം പാരായണക്ഷമമായ കഥകൾ . ഈ കഥകളിൽ ജീവിതമുണ്ട് . നല്ല ഭാഷ , നവീനമായ ആഖ്യാന ശൈലി . പുതിയ കാലവും പുതിയ ജീവിതവും പുതിയ പ്രശ്നങ്ങളുമുണ്ട് . ഇതുവരെ കേൾക്കാത്ത സ്ത്രീയുടെ അപൂർവ്വവ്യത്യസ്തമായ സ്വരമുണ്ട് . നാട്ടുകഥപറച്ചിലിന്റെ സ്വാഭാവികതയുണ്ട് . ഏറ്റവും നവീനമായ കഥാഖ്യാനത്തിന്റെ ശിൽപത്രന്തവുമുണ്ട് . എല്ലാ അർത്ഥത്തിലും മൗലികതയും വ്യത്യസ്തതയുമുള്ള കഥകളുടെ സമാഹാരമാണ് “ ശംഖുപുഷ്പങ്ങൾ ’Write a review on this book!. Write Your Review about ശംഖുപുഷ്പങ്ങൾ Other InformationThis book has been viewed by users 666 times