Book Name in English : Sambala
ഫാന്റസിയുടെ ഭ്രമാത്മകലോകം മലയാളി വായനക്കാർക്ക് അന്യമല്ല. എന്നാൽ ആദിമധ്യാന്തം ഫാൻ്റസിയിൽ ഒരു നോവൽ ഇന്നേവരെ പിറന്നിട്ടില്ല. ശംഭാല എന്ന ദേശത്തെ ക്കുറിച്ച് കൃതഹസ്‌തനായ പി. ആർ. നാഥന്റെ ഈ നോവൽ ആ കുറവ് നികത്തുന്നു.
അത്ഭുതകരമായ ഒരു ലോകത്തേക്കുള്ള യാത്രയാണ് ഈ നോവൽ വായന.Write a review on this book!. Write Your Review about ശംഭാല Other InformationThis book has been viewed by users 33 times