Book Name in English : Shishiratham
ഒരു നേരത്തെ ആഹാരം സ്വപ്നം കാണുന്നവര്‍ പരുഷവാക്കുകളാല്‍ പരസ്പരം സ്നേഹം പങ്കുവെയ്ക്കുന്നവര്‍ കുടിവെള്ളത്തിനു പോലും തെണ്ടാന്‍ വിധിക്കപ്പെട്ടവര്‍ പക്ഷേ ആ ചേരിയിലുള്ളവരാരും ഒരു സത്യമറിഞ്ഞില്ല വിശുദ്ധിയുടെ തിരിനാളം പോലെ ജീവിതത്തെ സ്നേഹിക്കുന്നബ് ഒരു പെണ്‍കുട്ടി അവര്‍ക്കിടയില്‍ ജീവിക്കുന്നുണ്ടെന്ന് ആ പെണ്‍കുട്ടിയുടെ കഥയാണ് ശിശിരാന്തംWrite a review on this book!. Write Your Review about ശിശിരാന്തം Other InformationThis book has been viewed by users 804 times