Image of Book ശിശുമാനസികാരോഗ്യ വിദഗ്ധന്റെ ഡയറികുറിപ്പുകൾ
  • Thumbnail image of Book ശിശുമാനസികാരോഗ്യ വിദഗ്ധന്റെ ഡയറികുറിപ്പുകൾ
  • back image of ശിശുമാനസികാരോഗ്യ വിദഗ്ധന്റെ ഡയറികുറിപ്പുകൾ

ശിശുമാനസികാരോഗ്യ വിദഗ്ധന്റെ ഡയറികുറിപ്പുകൾ

Publisher :DC Books
ISBN : 9789370981829
Language :Malayalam
Edition : 2025
Page(s) : 120
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 170.00
Rs 161.00

Book Name in English : Sisumanasikarogya Vidagdhante Diarikkurippukal


കുട്ടികളുടെ വ്യക്തിത്വവികാസം കുട്ടി വളരുന്ന സാഹചര്യവുമായി ബന്ധപ്പെട്ടാണ് രൂപപ്പെട്ടു വരുന്നത്. ഓരോ കുട്ടിയുടെയും സവിശേഷ മായ ജൈവിക-മാനസിക-സാമൂഹിക ഘടക ങ്ങൾ ഇവിടെ നിർണായകമാണ്. ശാസ്ത്രീയമായ ശിശുസൗഹൃദ, ശിശുപരിപാലന അന്തരീക്ഷവും അനുഭവവും കുട്ടികളുടെ വ്യക്തിത്വരൂപീകരണ ത്തിന് അത്യന്താപേക്ഷിതമാണ്. കഴിഞ്ഞ മുപ്പത് വർഷമായി ശിശു-കൗമാര മാനസികാരോഗ്യ മേഖലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന എഴുത്തുകാരന്റെ അനുഭവപശ്ചാത്തലത്തിലുള്ള ചില കേസുകളുടെ മനഃശാസ്ത്രവിശകലനം കൂടിയാണ് ഈ പുസ്തകത്തിൽ. അതുകൊണ്ടുതന്നെ മാതാപിതാക്കൾക്കും അദ്ധ്യാപകർക്കും ഈ പുസ്‌തകം ഏറെ ഉപകാരപ്രദമാണ്.
Write a review on this book!.
Write Your Review about ശിശുമാനസികാരോഗ്യ വിദഗ്ധന്റെ ഡയറികുറിപ്പുകൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 4 times