Image of Book ശ്രീനാരായണഗുരു- ആത്മീയവിപ്ലവത്തിന്റെ അഗ്രഗാമി
  • Thumbnail image of Book ശ്രീനാരായണഗുരു- ആത്മീയവിപ്ലവത്തിന്റെ അഗ്രഗാമി
  • back image of ശ്രീനാരായണഗുരു- ആത്മീയവിപ്ലവത്തിന്റെ അഗ്രഗാമി

ശ്രീനാരായണഗുരു- ആത്മീയവിപ്ലവത്തിന്റെ അഗ്രഗാമി

ISBN : 9789355490629
Language :Malayalam
Edition : 2021
Page(s) : 250
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 300.00
Rs 270.00

Book Name in English : Sreenarayanaguru Atmeeyaviplavathinte Agragami

ഭാരതത്തിന്റെ ഉദാരമായ ആത്മീയപാരമ്പര്യത്തെ പുനഃസ്ഥാപിച്ച ശ്രീനാരായണഗുരു ആത്മീയവിപ്ലവത്തിന്റെ അഗ്രഗാമിയാണെന്ന് സമർഥിക്കുന്ന ഗ്രന്ഥം. ശാന്തവും നിശ്ശബ്ദവും അഹിംസാത്മകവുമായ ആ വിപ്ലവത്തിന്റെ വിവിധ തലങ്ങൾ വിശകലനം ചെയ്യുന്നു. ശ്രീനാരായണഗുരുവിന്റെ ജീവിതത്തെയും ദർശനങ്ങളെയും വ്യത്യസ്തമായി സമീപിക്കുന്ന പഠനഗ്രന്ഥം.
Write a review on this book!.
Write Your Review about ശ്രീനാരായണഗുരു- ആത്മീയവിപ്ലവത്തിന്റെ അഗ്രഗാമി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 526 times