Image of Book ശ്രീനാരായണഗുരു ജീവിതവും ദര്‍ശനവും
  • Thumbnail image of Book ശ്രീനാരായണഗുരു ജീവിതവും ദര്‍ശനവും
  • back image of ശ്രീനാരായണഗുരു ജീവിതവും ദര്‍ശനവും

ശ്രീനാരായണഗുരു ജീവിതവും ദര്‍ശനവും

ISBN : 9788176385800
Language :Malayalam
Page(s) : 200
Condition : New
2 out of 5 rating, based on 2 review(s)
Printed Book

Rs 130.00
Rs 117.00

Book Name in English : Sreenarayanaguru jeevithavum darsanavum

ഡോ ഓമന രചിച്ച “ ശ്രീനാരായണഗുരു ജീവിതവും ദര്‍ശനവും “ എന്ന ഗ്രന്ഥം ശ്രീനാരായണ പഠനത്തിലേക്ക് വെളിച്ചം വീശുന്ന ഒരമൂല്യകൃതിയാണ്‌ . ഗുരുവിന്റെ ഗുരുത്വത്തിന്റെ മഹത്വം അതില്‍ ഉടനീളം നിറഞ്ഞുനില്‍ക്കുന്നുണ്ട് . ഗുരുവിന്റെ അനിതരസാധാരണമായ വ്യക്തിത്വത്തിന്റെ മഹിമയിലേക്ക് പഠിതാവിന്റെ ശ്രദ്ധയെ തിരിച്ചുവിടാനുള്ള ശ്രമം അനുമോദനീയമാണ്‌ . ചരിത്രപരവും സാംസ്കാരികവും വിദ്യാഭ്യാസപരവും ദാര്‍ശനികവുമായ ഉള്ളറിവുകളുടെ അടിവേരുകള്‍ കണ്ടെത്തി ശാസ്ത്രയുക്ത്യാ സൂക്ഷ്മ പരിശോധന നടത്തി ഗുരുവിന്റെ ആനുഭൂതിക ദര്‍ശനത്തിന്‌ മുന്‍‌തൂക്കം നല്‍കി അവതരിപ്പിക്കുന്ന ഈ പഠനം വായനക്കാര്‍ക്കുവേണ്ടി സമര്‍പ്പിക്കുന്നതില്‍ സന്തോഷമുണ്ട്
സ്വാമി പ്രകാശാനന്ദ
Write a review on this book!.
Write Your Review about ശ്രീനാരായണഗുരു ജീവിതവും ദര്‍ശനവും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2012 times

Customers who bought this book also purchased