Book Name in English : Sakhimaarum Njanum
പതിമൂന്നു വര്‍ഷത്തെ വിരസമായ ദാമ്പത്യത്തിനു ശേഷം കോടീശ്വരനായ മോഹന്‍ കുമാര്‍ തന്റെ ജീവിതം അപ്പാടെ പൊളിച്ചെഴുതാന്‍ തീരുമാനിക്കുന്നു . കര്‍മമാണ് സ്നേഹത്തിന്റെ അടിസ്ഥാനമന്ത്രമെന്ന വിചിത്രമായ ആശയവുമായി അയാല്‍ പൊരുത്തപ്പെടുന്നു . പിന്നെ സ്നേഹത്തിനും ലൈംഗികതയ്ക്കും വേണ്ടിയുള്ള പരസ്യപ്രചാരണമായ മാറി അയാളുടെ ജീവിതം .
ഏറ്റവും വിചിത്രമായ സ്ത്രീജീവിതങ്ങളുമായുള്ള മോഹന്കുമാറിന്റെ അമ്പരപ്പിക്കുന്ന പരിചയപ്പെടലുകളായി പിന്നീടുള്ള ഓരോ ദിനങ്ങളും ഹരിയാനയില് നിന്നും സരോജിനി അവാജും ഗോവയില്‍ നിന്നും മോളി ഗോമസും ശ്രീലങ്കയില്‍ നിന്ന് സുശാന്തികയും കന്യകാത്വത്തിന്റെ ഞൊറിവു വീഴാത്ത തൂവാല അയാള്‍ക്കു നേരെ ഇടതടവില്ലാതെ വീശി .
Write a review on this book!. Write Your Review about സഖിമാരും ഞാനും Other InformationThis book has been viewed by users 7682 times