Book Name in English : Sandhivatha Mukthikku
സന്ധിവാതം മൂലം നരകയാതന അനുഭവിച്ച് ജീവിതം വഴിമുട്ടി നില്ക്കുന്നവര്‍ക്ക് രോഗവിമുക്തമായ ഒരു ജീവിതം കെട്ടിപ്പടുക്കുന്നതിനും ആരോഗ്യപൂര്‍ണ്ണമായ ദിനചര്യ പാലിക്കുന്നതിനും ഈ ഗ്രന്ഥം ഉപകരിക്കുന്നു. സാധാരണക്കാര്‍ക്കും യോഗ അഭ്യസിക്കുന്നവര്‍ക്കും ബുദ്ധിമുട്ടുവരാത്തരീതിയില്‍ യോഗാഭ്യാസമുറകള്‍ വളരെ ലളിതമായി ഇതില്‍ പ്രതിപാദിക്കുന്നു.Write a review on this book!. Write Your Review about സന്ധിവാത മുക്തിക്ക് Other InformationThis book has been viewed by users 1589 times