Book Name in English : Sir Raveendranath Tagore
വിശ്വമഹാകവി രവീന്ദ്ര നാഥ് ടാഗോറിന്റെ ജീവചരിത്രം മലയാളത്തിന്റെ പ്രിയകവി പി കുഞ്ഞിരാമന്‍ നായരിലൂടെ...................ടാഗോര്‍ ക്അവിതകളുടെസൗന്ദര്യശാസ്ത്രവും ദാര്‍ശനികമാനവും ബംഗാള്‍ നവോത്ഥാന ത്തിന്റെയും ചരിത്ര പൈതൃകത്തിന്റെയും പശ്ചാത്തലത്തില്‍ കാവ്യഭാവനയോടെ പരിശോധനാവിഷയമാക്കുന്നു
സംഗീതസന്ദ്രവും വികാരനിര്‍ഭരവുമായ രചനയിലൂടെ ടാഗോറിലെ കവിയെയും മനുഷ്യനെയും സമഗ്രമായി കണ്ടെടുക്കുന്ന ജീവചരിത്ര ഗ്രന്ഥംWrite a review on this book!. Write Your Review about സര്‍ രവീന്ദ്ര നാഥ് ടാഗോര്‍ Other InformationThis book has been viewed by users 1878 times