Book Name in English : Sandrasangeethathinte Nirabhedangal
1976 മുതൽ 1992 വരെയുള്ള ഇളയരാജയുടെ സംഗീതവർഷങ്ങളിലൂടെ, അദ്ദേഹത്തിന്റെ ഗാനങ്ങളിലൂടെയുള്ള ഒരു സഞ്ചാരമാണ് ഈ കുറിപ്പുകൾ. ആസ്വാദനം, നിരൂപണം, വ്യാഖ്യാനം, വസ്തുതാവിവരണം എന്നിങ്ങനെ നിരവധി തലങ്ങളെ സ്പർശിച്ചു പോകുന്ന ഒരു പ്രയാണം.Write a review on this book!. Write Your Review about സാന്ദ്രസംഗീതത്തിന്‍റെ നിറഭേദങ്ങൾ Other InformationThis book has been viewed by users 1280 times