Book Name in English : Sayahnathinte Akulathakal
മഞ്ഞുമൂടി കിടക്കുന്ന നെതർലാൻഡ്സിലെ ഗ്രാമീണ ജീവിതത്തിന്റെ അടരുകളിൽ നിന്ന് പത്ത് വയസ്സുകാരി ജാസ് വ്യാകുലതായാർന്ന സായാഹ്നങ്ങളുടെ കഥ പറയുകയാണ്. അവയാകട്ടെ ഒരു കൊച്ചു പെൺകുട്ടിയുടെ അയുക്തികവും കലാപരവുമായ ജീവിതമെഴുത്തായി മാറുന്നു.
ബുക്കർ പ്രൈസ് നേടിയ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരിയാണ് മരിയെക് ലൂക്കാസ് റിജ്നിവെൽഡ്. ഇന്റർനാഷണൽ ചുരക്കപ്പട്ടികയിലേക്ക് തെരഞ്ഞെടുക്കുകയും പിന്നീട് അത് ലഭിക്കുന്നതുമായ ആദ്യ ഡച്ച് നോവലാണ് മരിയെക്കിന്റെ “THE DISCOMFORT OF EVENING“. (സായാഹ്നത്തിന്റെ ആകുലതകൾ). കൗമാര പ്രായത്തിലേക്ക് കാലൂന്നുന്ന മക്കൾക്ക് വീട്ടുകാരുമായുണ്ടാകുന്ന ആശയഭിന്നത അസാധാരണമല്ല. അതിലുപരിയായി (ദൈവ) നീതിയുടെ നടത്തിപ്പിന്റെ ’കൃത്യത’യുമായി കലഹവും ലൈംഗിക അഭിവാഞ്ഛകളുടേയും ജീവജാലങ്ങളുമായുള്ള സമരസപ്പെടലും പ്രശ്നലോകങ്ങളാകുന്ന കുട്ടികളുടെ ഭൂമികയാണ് “സായാഹ്നത്തിന്റെ ആകുലതകൾ“Write a review on this book!. Write Your Review about സായാഹ്നത്തിന്റെ ആകുലതകള്‍ Other InformationThis book has been viewed by users 2918 times