Book Name in English : Silas Marner
വിക്ടോറിയന്‍ കലഘട്ടത്തില്‍ രചിക്കപ്പെട്ട പ്രശസ്ഥകൃതിയുടെ മലയാളമൊഴിമറ്റം. വ്യവസായ വിപ്ലവം മനുഷ്യമനസ്സുകളില്‍ സൃഷ്ടിച്ച സംഘര്‍ഷങ്ങളെ ആവിഷ്കരിക്കുന്ന നോവല്‍. റവലൊ എന്ന ഉള്‍നാടന്‍ ഗ്രാമത്തിലെ സിലാസ്മര്‍നര്‍ എന്ന നെയ്ത്തുകാരന്റെ കഥ.
Write a review on this book!. Write Your Review about സിലാസ് മാര്‍നെര്‍ Other InformationThis book has been viewed by users 771 times