Book Name in English : Civil Service Examination Malayalam Optional Papper -2
ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്നതലത്തിലുള്ള പരീക്ഷയായ സിവില്‍ സര്‍വ്വീസ് പരീക്ഷ മലയാളം ഓപ്ഷണല്‍ പേപ്പറിന്റെ സിലബസ്സ് ഉള്‍കൊള്ളിച്ചു തയ്യാറാക്കിയിരിക്കുന്ന ഈ ഗ്രന്ഥം പി എസ് സി അദ്ധ്യാപക യോഗ്യതാ പരീക്ഷ UGC NET, SET,KTET,HSA,HSST,M.Phil Phd തുടങ്ങിയ മത്സര പരീക്ഷകളെ നേരിടുന്നതിനും സഹായകരമാണ്. സിവിൽ സർവ്വീസ് മലയാളം ഓപ്ഷണൽ (upsc മെയില്‍ 2010) ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ പ്രശസ്ത സിവില്‍ സര്‍ വ്വീസ് പരിശീലകനും 28 പുസ്തകങ്ങളുടെ രചയിതാവും കോളമിസ്റ്റുമായ ജോബിന്‍ എസ് കൊട്ടരം എഡിറ്റ് ചെയ്ത പുസ്തകം. Write a review on this book!. Write Your Review about സിവിൽ സർവ്വീസ് എക്സാമിനേഷൻ മലയാളം ഓപ്ഷണൽ പേപ്പർ -2 Other InformationThis book has been viewed by users 1795 times