Image of Book സിസിഫസ് പുരാണം -നോവല്‍-
  • Thumbnail image of Book സിസിഫസ് പുരാണം -നോവല്‍-
  • back image of സിസിഫസ് പുരാണം -നോവല്‍-

സിസിഫസ് പുരാണം -നോവല്‍-

Publisher :Green Books
ISBN : 9788184232967
Language :Malayalam
Edition : 2014
Page(s) : 150
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 135.00
Rs 121.00

Book Name in English : Sisifus Puranam-Noval-

ഇരുപതാം നൂറ്റാണ്ട് ദര്‍ശിച്ച മഹാപ്രതിഭാശാലിയായ സാഹിത്യകാരന്മാരില്‍ അഗ്രേസരനായ ആല്‍ബര്‍ട്ട് കാമുവിന്റെ വിഖ്യാത രചന.യുവത്വത്തെ സ്പര്‍ശിക്കുന്ന കാമുവിന്റെ രചനാസൗഷ്ഠവവും ആന്തരിക ഗൗരവവും ഈ കൃതിയെ ശ്രേഷ്ഠതയിലേക്കുയര്‍ത്തുന്നു.കാപട്യത്തിന്റെ പൊയ്ക്കലുകളില്‍ ഏറിനിന്ന് ഉയരങ്ങള്‍ തേടാനുള്ള വ്യഗ്രതയില്‍ കൈമോശംവരുന്ന മനുഷ്യന്റെ അന്തസ്സത്തയെ പതനനത്തിന്റെ പടുകുഴിയിലാഴുന്നത് നാംതന്നെയാണെന്ന് തിരുച്ചറിയുന്നു. കന്മുവിന്റെ ആദര്‍ശവാദവും നാസ്തികത്വവും അനുകമ്പയും പൊതുതാത്പര്യങ്ങളും സ്വകാര്യാര്‍ത്ഥ തലങ്ങളും നിഷേധത്തോടുള്ള വിശ്വാസവും, പരിമിതികളെക്കുഋഇച്ചറിയാനുള്ള തിരിച്ചറിവും ഉദാത്തമായ രീതിയില്‍ സമന്വയിച്ച രചന. വിവര്‍ത്തനം:പ്രഭാ ചറ്റര്‍ജി സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ച എഴുത്തുകാരന്റെ നോവല്‍
Write a review on this book!.
Write Your Review about സിസിഫസ് പുരാണം -നോവല്‍-
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1923 times

Customers who bought this book also purchased
Cover Image of Book പതനം
Rs 110.00  Rs 99.00