Book Name in English : Sukhavaasa Mandiram
സന്ധ്യവരെ കാത്തിരുന്നിട്ടും നീനുവിനെ കാണാത്തതുകൊണ്ടാണ് എസ്‌തേര്‍
മുത്ത ശി സന്തുവിനെ രാജപുരം കോളനിയിലേക്കു
പറഞ്ഞയച്ചത്. മുത്തശിശിമാത്രമല്ല മേരിയും വല്ലാതെ പരിഭ്രമിച്ചിരുന്നു. ഒരിക്കല്‍ നീനു സന്ധ്യകഴിഞ്ഞും വന്നിട്ടുണ്ട് എന്നതുമാത്രമായിരുന്നു ആകെയൊരു ആശ്വാസം.Write a review on this book!. Write Your Review about സുഖവാസമന്ദിരം Other InformationThis book has been viewed by users 1838 times