Book Name in English : Soofisavum Sari Athum
സര്‍ ഹിന്ദി ചിന്തകളുടെ അപഗ്രഥനം
സൂഫിസത്തിലെ വ്യതിയാനങ്ങള്‍ ക്കെതിരെ ശൈഖ് അഹ്‌മദ് സര്‍ ഹിന്ദി നടത്തിയ സഫലമായ പോരാട്ടങ്ങളുടെ അപഗ്രഥനം.സര്‍ ഹിന്ദിയുടെ ചിന്തകളെ പിന്തുടര്‍ന്നുകൊണ്ട് സൂഫിസത്തിന് ശരി അത്തിനും ഇസ്‌ലാമിലുമുള്ള സ്ഥാനവും പദവിയും കൃത്യമായി ഇതില്‍ അടയാളപ്പെടുത്തുന്നു.
ഡോ അബ്ദുല്‍ ഹഖ് അന്‍സാരി
വിവ. അബ്ദുര്‍ റഹ്‌മാന്‍ മുന്നൂര്Write a review on this book!. Write Your Review about സൂഫിസവും ശരി അത്തും Other InformationThis book has been viewed by users 542 times