Book Name in English : Sringalan Enna Kurukkan
യൂറോപ്യൻ ഫോക്ലോർ ശേഖരത്തിൽ ഉൾപ്പെടുന്ന ഈ കഥ Reginald, the Fox എന്ന പേരിൽ ഇംഗ്ലിഷിൽ ഒരു ബാലകഥയായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. റെജിനാൾഡിന്റെ കഥ ഭാരതീയ സാഹചര്യത്തിൽ പുനരാഖ്യാനം ചെയ്തു.
ഇതിലെ സ്ഥലങ്ങളും ആണ്ടറുതികളും ആഘോഷങ്ങളുമൊക്കെ നമ്മുടെ സാഹചര്യങ്ങൾക്കിണങ്ങുന്നവയാണ്. പേരുകൾ, സൃഗാലൻ, ഭല്ലൻ, വ്യകൻ, ധ്വാംക്ഷൻ തുടങ്ങിയവ വിവിധ മൃഗങ്ങളുടെ സംസ്‌കൃതപ്പേരിനെ ഉപജീവിച്ചുള്ളവയാണ്. ഇപ്പോഴത്തെ നിലയ്ക്ക്, ഈ കഥ പഞ്ചതന്ത്രത്തിലെ മൃഗകഥകൾ പോലെ ബാലജനലോകത്തിന് അത്യധികം ആസ്വാദ്യമായിരിക്കുംWrite a review on this book!. Write Your Review about സൃഗാലൻ എന്ന കുറുക്കൻ Other InformationThis book has been viewed by users 315 times