Image of Book സെൻ പെർസന്റ് ഫുൾ എ പ്ലസ്
  • Thumbnail image of Book സെൻ പെർസന്റ് ഫുൾ എ പ്ലസ്
  • back image of സെൻ പെർസന്റ് ഫുൾ എ പ്ലസ്

സെൻ പെർസന്റ് ഫുൾ എ പ്ലസ്

Publisher :India Books
ISBN : 9788198720160
Language :Malayalam
Edition : 2025
Page(s) : 88
Condition : New
no ratings yet, be the first one to rate this !

Book Name in English : Cen Percent Full A Plus

നർമ്മരസപ്രധാനവും ആക്ഷേപഹാസ്യപ്രധാനവുമായ 0 ’മിഡിൽപീസു’കളാൽ സമ്പന്നമായിരുന്നു അടുത്ത കാലം വരെ നമ്മുടെ ദിനപത്രങ്ങൾ. അതതു ദിവസത്തെ എഡിറ്റോ റിയലിനു സമീപം മിഡിൽപീസും അന്തസ്സോടെ തലയുയർ ത്തിനിൽക്കും. സമകാലിക വിഷയങ്ങളെ സഗൗരവം വിശ കലനം ചെയ്യുകയാണ് എഡിറ്റോറിയലിൻ്റെ ധർമ്മമെങ്കിൽ അത്തരം വിഷയങ്ങളെ എല്ലാ വിഭാഗം വായനക്കാർക്കും പ്രാപ്യമാകുന്ന വിധത്തിൽ നർമ്മരസത്തോടെ അവതരിപ്പി ക്കാൻ മിഡിൽപീസുകൾ ശ്രദ്ധവെച്ചു. തെരഞ്ഞെടുത്ത ഏതാനും മിഡിൽപീസുകളാണ് ഇവിടെ സമാഹരിച്ചിരിക്കു ന്നത്. ചിരിയോടൊപ്പം ചിന്തയ്ക്കും ഇടം നൽകുന്നതാണ് ഇതിലെ ഓരോ കുറിപ്പും.
Write a review on this book!.
Write Your Review about സെൻ പെർസന്റ് ഫുൾ എ പ്ലസ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 91 times