Image of Book സൈക്കോട്ടിക് ദൈവം സൈഡ്എലിക സ്വർഗം സൈഐട്രിക് മനുഷ്യുൻ
  • Thumbnail image of Book സൈക്കോട്ടിക് ദൈവം സൈഡ്എലിക സ്വർഗം സൈഐട്രിക് മനുഷ്യുൻ
  • back image of സൈക്കോട്ടിക് ദൈവം സൈഡ്എലിക സ്വർഗം സൈഐട്രിക് മനുഷ്യുൻ

സൈക്കോട്ടിക് ദൈവം സൈഡ്എലിക സ്വർഗം സൈഐട്രിക് മനുഷ്യുൻ

Publisher :DC Books
ISBN : 9780000147844
Language :Malayalam
Edition : 2025
Page(s) : 100
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 150.00
Rs 142.00

Book Name in English : Psychotic Daivam,Psychedelic Swargam, Psychiatric Manusham

ദൈവനാമങ്ങൾ ഏകപക്ഷീയമായി ആളി, മതത്തെയും പുരാണങ്ങളെയും പുണ്യപുസ്‌തകങ്ങളെയും തത്ത്വശാസ്ത്ര ങ്ങളെയും ഒക്കെ വിദഗ്‌ധമായി അപഹരിച്ച്, ദൈവങ്ങളായി സ്വയം അവരോധിച്ച്... സഹമനുഷ്യരുടെമേൽ സമ്പൂർണ്ണ ആധിപത്യം സ്ഥാപിച്ച സമകാലങ്ങളിലെ രാഷ്ട്രീയ-സാമൂഹിക ആൾദൈവങ്ങളെ ക്കുറിച്ചാണ് നോവെല്ലയെങ്കിൽ, ദൈവവും മനുഷ്യനും പാപവും പുണ്യവും സത്യവും കള്ളവും മുതലായ മനുഷ്യസങ്കല്പങ്ങ ളിലേക്കുള്ള ഒറ്റതിരിച്ചല്ലാതെയുള്ള ഒരു ചികഞ്ഞുനോട്ടമാണ് കഥകളിൽ
ബ്ലാക് ഹ്യൂമറിൻ്റെയും ആക്ഷേപഹാസ്യ ത്തിന്റെയും ഇഴകളാൽ തുന്നിയിട്ടുള്ള ഈ രചനകളിലാകെ കാതലായ മുന്ന് പ്രതിപാദ്യ ങ്ങളാണ്. ’ദൈവ’വും... ’സ്വർഗ്ഗ’വും... അതുകൊണ്ടുതന്നെ. ഇതു രണ്ടും ചരിത്രാ തീതകാലംതൊട്ട് മനസ്സിൽ ചുമന്ന് നടന്ന് ഭ്രാന്തനായിപ്പോയ മനുഷ്യനും
Write a review on this book!.
Write Your Review about സൈക്കോട്ടിക് ദൈവം സൈഡ്എലിക സ്വർഗം സൈഐട്രിക് മനുഷ്യുൻ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 224 times

Customers who bought this book also purchased