Book Name in English : Saininte Kalyanam
മിത്തും യാഥാര്‍ഥ്യവും ഇഴചേര്‍ന്നു കിടക്കുന്ന ഗ്രാമീണ ജീവിതത്തിലൂടെ ഒരു രാജ്യത്തിന്റെ സാംസ്കാരിക മേഖലകളുടെ വാങ്മയ ചിത്രങ്ങള്‍ വരച്ചിടുന്ന നോവല്‍. ആധുനിക അറബി സാഹിത്യത്തിലെ പ്രമുഖനായ തയ്യിബ്ബ് സ്വാലിഹിന്റെ വിഖ്യാത കൃതി. പരിഭാഷ പി എം സുഹ്റ
Write a review on this book!. Write Your Review about സൈനിന്റെ കല്യാണം Other InformationThis book has been viewed by users 1052 times