Book Name in English : Sthreekalude Manasasthram
സ്ത്രീകളുടെ മനസ്സറിയുന്നതിനുള്ള താത്പര്യം ഏതുകാലത്തും പുരുഷനില്‍നിലനില്ക്കുന്നുണ്ട്.
പിതാവ്, സഹോദരന്‍, കാമുകന്‍, ഭര്‍ത്താവ്, സുഹൃത്ത് പുത്രന്‍എന്നീ നിലകളില്‍സ്ത്രീ കളോട്
അടുക്കേണ്ടിവരുന്ന പുരുഷന് അവരുടെ മാനസിക പ്രവണതകളെപ്പറ്റിയുള്ള അറിവ് അത്യന്താപേക്ഷിതമാണ്.പുരുഷന്റെ മാനസികഘടനയില്നിവന്നും തുലോം വ്യത്യസ്തമായ
മാനസികാവസ്ഥയുള്ളവരാണ് സ്ത്രീകള്‍. അവരുടെ വ്യത്യസ്തഭാവങ്ങളെ സാധാരണക്കാര്‍ക്ക് മനസ്സിലാവാന്‍സഹായകമാവുംവിധം ശാസ്ത്രീയാടിസ്ഥാനത്തില്‍വിശകലനം ചെയ്യുന്ന
ഒരു ഗ്രന്ഥമാണ് സ്ത്രീകളുടെ മനഃശാസ്ത്രം. സ്ത്രീ എന്തുകൊണ്ട് പുത്രലബ്ധിക്കു കൊതിക്കുന്നു എന്നതുമുതല്‍ കണ്ണാടിയില്പ്രതിബിംബം കാണാനാഗ്രഹിക്കുന്നു എന്നതുവരെയുള്ള
പലകാരണങ്ങളുടെയും ശാസ്ത്രീയ വിശദീകരണം ഈ ഗ്രന്ഥത്തില്‍
നിന്നും ലഭിക്കും. സന്തുഷ്ടമായ കുടുംബസംവിധാനത്തിനുതകുന്ന
ശാസ്ത്രീയവിജ്ഞാനം പകരുന്ന ഈ ഗ്രന്ഥം ഓരോ
പുരുഷനും സ്ത്രീയും അവശ്യം വായിച്ചിരിക്കേണ്ടതാണ്.
Write a review on this book!. Write Your Review about സ്ത്രീകളുടെ മനശ്ശാസ്ത്രം Other InformationThis book has been viewed by users 8840 times