Book Name in English : Sneham Thanne Snahathalezhuthiyathu
ഈ കത്തുകളില്‍ ധ്യാനവും പ്രണയവും മഴയും വെയിലുമുണ്ട്... ഒരു കീറ് ആകാശവും അതില്‍ ഏറെ നക്ഷത്രങ്ങളും നിലാവിന്റെ കടലുമുണ്ട്.... മഹാമൗനത്തിന്റെ അനന്തതയുമുണ്ട് ..... നനഞ്ഞ കണ്ണുകളും നടന്നകന്ന കാല്‍ പാടുകളുമുണ്ട്.... കണ്ണടച്ച് കാതോര്‍ത്താല്‍ കേള്‍ക്കുന്ന ഏറ്റവും സൂക്ഷ്മമായ മന്ത്രണങ്ങളുണ്ട്. താളുകളിലൂടെ കടന്നുപോകുമ്പോള്‍ തൊടുന്ന അകലത്തില്‍ പ്രിയപ്പെട്ട ആരുടെയോ അദൃശ്യസാന്നിധ്യമുണ്ട്....
ഹൃദയം ഹൃദയത്തോട് സംസാരിക്കുന്ന ഭാഷകൊണ്ട് അനുഗ്രഹീതമായ പുസ്തകം.Write a review on this book!. Write Your Review about സ്നേഹം തന്നെ സ്നേഹത്താലെഴുതിയത് Other InformationThis book has been viewed by users 2958 times