Book Name in English : Sparsham
ഒഴുക്കിനെതിരെ മാത്രം നീന്താന്‍ വിധിക്കപ്പോഴും വിധിയോട് ഒട്ടും കലമ്പിക്കാതെ സമരസപ്പെട്ട് മുന്നേറിയ സൗജത്തിന്റെ ജീവിതത്തിന്റെ ഒരു പുനരാവിഷ്കാരമാണ് ഈ നോവല്‍. ചായം തേക്കാത്ത ഇതിലെ കഥാപാത്രങ്ങളില്‍ ചിലരെങ്കിലും ഇന്നും ജീവിച്ചിരിപ്പുണ്ടാകാം. ജാതിമത ചിന്തകളെ തൂത്തെറിഞ്ഞ് മനുഷ്യനെ മനുഷ്യനായി കാണാനുള്ള സൗജത്തിന്റെ ശ്രമവും നമ്മെ അത്ഭുതപ്പെടുത്തും.Write a review on this book!. Write Your Review about സ്പര്‍ശം Other InformationThis book has been viewed by users 1985 times