Book Name in English : Swa Le
ജനാധിപത്യവ്യവസ്ഥ നിലനില്ക്കുന്ന രാജ്യത്ത് പത്രമാധ്യമങ്ങള്‍ 'ഫോര്ത്ത് എസ്റ്റേറ്റ്' എന്ന പേരിലാണ് അറിയപ്പെടുന്നത്. ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന ചെറുതും വലുതുമായ സംഭവങ്ങള് വാര്ത്തകളാക്കുക മാത്രമല്ല, യുദ്ധഭൂമിയില്‍ ആയുധങ്ങള്‍കൊണ്ടുള്ള ആക്രമണങ്ങള്‍ക്കിടയില്‍ നിന്നു പോലും അതിസാഹസികമായി വാര്‍ത്തകള്‍ വായനക്കാരിലെത്തിക്കാനുള്ള ജോലിയുംകൂടി പത്രപ്രവര്‍ത്തകര്‍ക്കുണ്ട്. പത്രപ്രവര്‍ത്തനത്തിന്റെ നാനാവശങ്ങളേയും സ്പര്‍ശിച്ച ഈടുറ്റ ലേഖനങ്ങളാണ് ഇതിലുള്ളത്. പത്രപ്രവര്‍ത്തനത്തില്‍ പരിശീലനം നേടുന്നവര്‍ക്കു മാത്രമല്ല. പത്രവായനക്കാരായ പൊതുജനങ്ങള്‍ക്കുകൂടി ഉപകാരപ്രദമാണ് ഈ കൃതി.Write a review on this book!. Write Your Review about സ്വ ലേ Other InformationThis book has been viewed by users 4787 times