Book Name in English : Swathathra Chinthayude Theerangalil
ശ്രീനിപട്ടത്താനത്തിന്റെ കഥകള്‍ നമ്മുടെ നവോത്ഥാനകാലത്തെ കഥ ഓര്‍മ്മയില്‍ കൊണ്ടുവരുന്നു. സാഹിത്യം സാമുഹിക പുരോഗതിയ്ക്ക് വേണ്ടിയുള്ളതാണെന്നു വിശ്വസിച്ചുകൊണ്ട് രചനയില്‍ ഏര്‍പ്പെട്ടവരാണ് നവോത്ഥാന കാലഘട്ടത്തിലെ നമ്മുടെ എഴുത്തുകാര്‍.Write a review on this book!. Write Your Review about സ്വതന്ത്ര ചിന്തയുടെ തീരങ്ങളില്‍ Other InformationThis book has been viewed by users 1464 times