Book Name in English : Swantham Idangal
ജ്ഞാനത്തിന്റെയും അധികാരത്തിന്റെയും കേന്ദ്രസ്ഥലികളില്നിന്ന് അകറ്റിനിര്‍ത്തപ്പെട്ട സ്ത്രീയുടെ ചെറുത്തുനില്‍പ്പിന്റെ സൂചികകളാവുന്ന 9 ലേഘനങ്ങളാണ് ഈ സമാഹാരത്തിലുള്ളത്. വീട്ടിനുള്ളില്‍ സ്വന്തം ഇടമോ സമയമോ ലഭിക്കാതെ പോകുന്ന സ്ത്രീയുടെ വേവലാതികള്‍ ഉള്‍ക്കൊണ്ടൂം അനുഭവിച്ചും പലപ്പോഴായി എഴുതപ്പെട്ടവ, യഥാര്‍ത്ഥമായ സ്ത്രീയാവസ്ഥകളില ടിയുറപ്പിച്ചുകൊണ്ടുള്ള വായനക്കും വിമര്‍ശനത്തിനുമുള്ള ശ്രമം.
Write a review on this book!. Write Your Review about സ്വന്തം ഇടങ്ങള്‍ Other InformationThis book has been viewed by users 2190 times