Book Name in English : Swapnaykku Sukhamanu
’’ചേച്ചി എന്തെടുക്കുവാ ഇവിടെ’’ ? ആ ചോദ്യം കേട്ടു ഞെട്ടിത്തിരിഞ്ഞു . വാതിക്കല്‍ രമ്യ . മുറിയില്‍ ഇരുട്ട് പതിയെ പതിയെ ചേക്കേറാന്‍ തുടങ്ങിയിരിക്കുന്നു ജനലഴികളില്‍ പിടിച്ച് പുറത്തേക്ക് കണ്ണും നട്ട് താന്‍ ഈ നില്പ്പ് തുടര്‍ന്നിട്ട് മണിക്കൂറുകള്‍ കടന്നു പോയെന്ന് സ്വപ്ന അറിഞ്ഞു . രമ്യ അകത്തേക്കു വന്ന് ലൈറ്റിന്റെ സ്വിച്ചിട്ടു . മുറിയില്‍ പരന്നൊഴുകിയ വെളിച്ചത്തില്‍ അവള്‍ മുഖത്തേക്കു കണ്ണിമയ്ക്കാതെ നോക്കി
Write a review on this book!. Write Your Review about സ്വപ്നയ്ക്ക് സുഖമാണ് Other InformationThis book has been viewed by users 2140 times