Book Name in English : Swapnavyaparam
ആരും കടന്നുചെന്നിട്ടില്ലാത്ത വ്യവസായലോകത്തേക്കുള്ള വിസ്മയിപ്പിക്കുന്ന നോട്ടമാണ് ഫൈസല്‍ ഖാന്റെ ആദ്യ നോവലായ സ്വപ്‌നവ്യാപാരം. രസിപ്പിക്കുന്ന അത്രതന്നെ ഈ നോവല്‍ അറിവു തരികയും ചെയ്യുന്നു. ശ്രദ്ധേയമായ കഥാതന്തുവും യഥാതഥമായ ഇതിവൃത്തവും കഥാപാത്രങ്ങളും ബിസിനസ്സിലെ സാമാന്യജ്ഞാനത്തോടെയുള്ള ഉള്‍ക്കാഴ്ചയുമുള്ള ഈ പുസ്തകം സ്വാഗതാര്‍ഹമായ ഒരു മുതല്‍ക്കൂട്ടാണ്.
- ശശി തരൂര്‍
വ്യക്തിജീവിതത്തില്‍ ആര്‍ജിച്ച അനുഭവസമ്പത്തും പ്രതിഭാവിലാസവും ഭാവികേരളത്തെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടും സമന്വയിപ്പിച്ച് രചിക്കപ്പെട്ട സ്വപ്‌നവ്യാപാരം എന്ന നോവലിലൂടെ നാളെയുടെ എഴുത്തിനെയും എഴുത്തുകാരനെയുമാണ് നാം ദര്‍ശിക്കുന്നത്.- ഡോ. ജോര്‍ജ് ഓണക്കൂര്‍
മലയാളനോവലില്‍ പുതുവഴി തുറക്കുന്ന രചന.reviewed by zohaib khan
Date Added: Saturday 24 Sep 2016
Good book for upcoming entrepreneurs..
Rating: [5 of 5 Stars!]
Write Your Review about സ്വപ്‌നവ്യാപാരം Other InformationThis book has been viewed by users 1679 times