Book Name in English : Hanuman Kathakal
ഭക്തഹൃദയങ്ങളില്‍ ആകാശം മുട്ടെ വളര്‍ന്നു നില്‍കുന്ന പുണ്യാത്മാവാണ് ആഞ്ജനേയന്‍ എന്ന ഹനുമാന്‍. വാനരനായി ജനിച്ച് വാനവരുടെയും മാനവരുടെയും മനം കവര്‍ന്ന ഈ ശ്രീരാമ ഭക്തനെ കുറിച്ച് രസകരവും വിജ്ജാന പ്രദവുമായ കഥകള്‍ നിരവധി ഉണ്ട്.Write a review on this book!. Write Your Review about ഹനുമാന്‍ കഥകള്‍ Other InformationThis book has been viewed by users 2606 times