Image of Book ഹാദിയത് മസാനിയ
  • Thumbnail image of Book ഹാദിയത് മസാനിയ

ഹാദിയത് മസാനിയ

Publisher :Green Books
ISBN : 9789391072728
Language :Malayalam
Edition : 2021
Page(s) : 348
Condition : New
3 out of 5 rating, based on 36 review(s)
Printed Book

Rs 405.00
Rs 364.00

Book Name in English : Hadiyath Mazania

ഉപാധികളില്ലാത്ത ഒരു മാനുഷികബന്ധത്തിന്‍റെ കഥയാണിത്. കേരളത്തിലെ ഒരു കുഗ്രാമത്തില്‍ നിന്ന് ജമ്മുവിലെ പട്ടാളബാരക്കുകളിലേക്കും ബര്‍മ്മയിലെ രോഹിങ്ക്യന്‍ അഭയാര്‍ത്ഥികളിലേക്കും മലേഷ്യയിലേക്കും ഹിമാലയത്തിന്‍റെ താഴ്വരയിലേക്കും ഈ നോവല്‍ വികസിക്കുന്നു. നിഷ്കളങ്കമായ ആത്മബന്ധത്തിന് ദേശങ്ങളുടെയോ ഭാഷയുടെയോ അതിര്‍ത്തിയില്ലെന്ന് ദേവവ്രതന്‍ എന്ന പട്ടാളക്കാരനും ഹാദിയത് എന്ന രോഹിങ്ക്യന്‍ അഭയാര്‍ത്ഥിപ്പെണ്‍കുട്ടിയും സാക്ഷ്യപ്പെടുത്തുന്നു. അസാധാരണവും അപരിചിതവുമായ അനുഭവമേഖലകളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന നോവല്‍.
Write a review on this book!.
Write Your Review about ഹാദിയത് മസാനിയ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1196 times

Customers who bought this book also purchased