Book Name in English : Happy
ഇതൊരു കുഞ്ഞിക്കുട്ടിയുടെ കഥയാണ്.പേര് നൂനു. നൂനുവിന് ഒരു പട്ടികുട്ടിയുണ്ട്. നല്ല ഭംഗിയുള്ള ഒരു പട്ടി ക്കുട്ടി നൂനു അതിനെ ഹാപ്പി എന്നാ വിളിക്കുക.ഹാപ്പിയ്ക്കു ഒരു കഥയുണ്ട്. അത് എന്താണെന്ന് അറിയേണ്ടേ? അപ്പൊ നമുക്ക് വായിച്ചു തുടങ്ങാം.Write a review on this book!. Write Your Review about ഹാപ്പി Other InformationThis book has been viewed by users 3238 times